¡Sorpréndeme!

തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കം ഇങ്ങനെ | Oneindia Malayalam

2018-11-26 438 Dailymotion

Rahul Gandhi rally in Telangana
തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി പുതിയ തന്ത്രങ്ങള്‍ ഒരുക്കുന്നു. കെസിആറും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള പോരാട്ടത്തിന് കരുത്ത് പകരാനാണ് രാഹുലിന്റെ വരവ്. നവംബര്‍ 28നാണ് അദ്ദേഹത്തിന്റെ റാലി നടക്കുന്നത്. എന്നാല്‍ ഇത്തവണ താരപകിട്ടുമായിട്ടാണ് കോണ്‍ഗ്രസിന്റെ റാലി. തെലങ്കാനയിലും ആന്ധ്രപ്രദേശിലും സിനിമാ താരങ്ങള്‍ക്കുള്ള സ്വാധീനം എത്രത്തോളമാണെന്ന് രാഹുലിന് അറിയാം.